Skip Navigation
InitialsDiceBearhttps://github.com/dicebear/dicebearhttps://creativecommons.org/publicdomain/zero/1.0/„Initials” (https://github.com/dicebear/dicebear) by „DiceBear”, licensed under „CC0 1.0” (https://creativecommons.org/publicdomain/zero/1.0/)MI
Posts
1
Comments
6
Joined
2 yr. ago
  • ഞാൻ ഒരു നോവൽ എഴുതാൻ ഉദ്ദേശിക്കുന്നുണ്ട് .നശിച്ചികൊണ്ടിരിക്കുന്ന ഒരു റഷ്യൻ നഗരത്തിലാണ് ഈ കഥ നടക്കുന്നതിനു .കഥയുടെ സമയക്രമം 2023-ൽ ആണെങ്കിലും ,നശിച്ചികണ്ടിരിക്കുന്ന ഒരു നാടിന്റെ മാറ്റങ്ങളെ അറിയാൻ USSR തകർന്ന സമയമാണ് നല്ലതു എന്ന് തോനുന്നു .

  • Kerala @kerala.party
    mindgame @kerala.party

    Anyone know about Russian Towns?

    1991-1996 നു ഇടയിൽ റഷ്യൻ ടൗണുകൾ നേരിട്ട് സന്ദർശിച്ച ആരെങ്കിലും ഉണ്ടങ്കിൽ അവരുടെ അനുഭവങ്ങൾ പങ്കുവെക്കാമോ ?